സേവനങ്ങൾ

1960-ലെ ഓര്‍ഫനേജ് ആന്‍ഡ്‌ അദര്‍ ചാരിറ്റബില്‍ ഹോംസ് (സുപ്പര്‍വിഷന്‍ ആന്‍ഡ്‌ കണ്ട്രോള്‍) ആക്ട്‌-ലെ അധികാരം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ 1963-ല്‍ പുറപ്പെടുവിച്ച റെഗുലേഷന്‍സ് പ്രകാരമാണ് ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ്‌ പ്രവര്‍ത്തിച്ചു വരുന്നത്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംസ്ഥാന സമിതിയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ എം.എല്‍.എ-മാര്‍ ഉള്‍പ്പടെയുള്ളവര്‍ അംഗങ്ങളായിട്ടുള്ള നിരീഷണ സമിതിയും നിലവിലുണ്ട്. കൂടാതെ ജില്ലകളില്‍ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിന് സംവിധാനം നിലവിലുണ്ട്. ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് ചുവടെ പറയുന്ന വിഭാഗത്തില്‍പ്പെടുന്നു സ്ഥാപനങ്ങലാണ്:- . ഫൗണ്ട്ലിംഗ് ഹോം . ഹോം ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ്‌ ഓര്‍ഫനേജസ് . ഹോം ഫോര്‍ വിമന്‍ ഇന്‍ ഡിസ്ട്രസ് . വൃദ്ധസദനം . അംഗപരിമിതര്‍ക്കുള്ള ഹോം . ബെഗ്ഗര്‍ ഹോം . മറ്റുള്ളവ (അഗതികള്‍ക്കുള്ള ഹോം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള . സൈക്കോസോഷ്യല്‍ പുനരധിവാസ കേന്ദ്രങ്ങള്‍, കാന്‍സര്‍ രോഗികള്‍ക്കുള്ള ഹോം, എച്ച്.ഐ.വി ബാധിതരുടെ മക്കള്‍ക്കുള്ള ഹോം, എന്നിവ)

ഗുണഭോക്താക്കൾവയോജനങ്ങള്‍

അംഗപരിമിതര്‍

പ്രമാണങ്ങൾ

Internal Orders ORPHANAGE CONTROL BOARD ELECTION 2019-VOTERS LIST
GOs Cancellation of Recognition of some Institutions under OCB
Act The Orphanages & other Charitable Homes (Supervision & Control) Act,1960
Act Kerala prevention of Begging Act, 2006
Rules Kerala State (Orphanages and other Charitable Homes) Board of Control Rules, 1961
Rules THE KERALA STATE MENTAL HEALTH RULES, 2012
Regulations Orphanage Control Board (Kerala) Amendment Regulations, 2015
Guidelines REGISTRATION OF INSTITUTIONS UNDER PWD ACT-GUIDELINES/RULES WITH APPLICATION FORM (EXCEPT HOMES FOR MENTALLY ILL PERSONS)
Application Forms Orphanage Control Board-Application Form-Check list
Application Forms Orphanage Control Board-അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോം A & C
OTHERS List of cancelled Institutions-Details reg
OTHERS LIST OF INSTITUTIONS RECOGNIZED BY OCB AS ON 30-04-2019-OLDAGE HOMES
OTHERS LIST OF INSTITUTIONS RECOGNIZED BY OCB AS ON 30-04-2019-BEGGAR HOMES
OTHERS LIST OF INSTITUTIONS RECOGNIZED BY OCB AS ON 30-04-2019-DIFFERENTLY ABLED
OTHERS LIST OF INSTITUTIONS RECOGNIZED BY OCB AS ON 30-04-2019-FOUNDLING HOMES
OTHERS LIST OF INSTITUTIONS RECOGNIZED BY OCB AS ON 30-04-2019-ORPHANAGES
OTHERS LIST OF INSTITUTIONS RECOGNIZED BY OCB AS ON 30-04-2019-WOMEN IN DISTRESS
OTHERS LIST OF INSTITUTIONS RECOGNIZED BY OCB AS ON 30-04-2019-OTHERS
OTHERS LIST OF INSTITUTIONS RECOGNIZED BY THE CONTROL BOARD AS ON 31/12/2018-OLDAGE HOMES
OTHERS INSTITUTIONS RECOGNIZED BY OCB AS ON 09/05/2018-BEGGAR HOMES
OTHERS INSTITUTIONS RECOGNIZED BY OCB AS ON 09/05/2018-DIFFERENTLY ABLED
OTHERS INSTITUTIONS RECOGNIZED BY OCB AS ON 09/05/2018-FOUNDLING HOMES
OTHERS INSTITUTIONS RECOGNIZED BY OCB AS ON 09/05/2018-OLDAGE HOMES
OTHERS INSTITUTIONS RECOGNIZED BY OCB AS ON 09/05/2018-ORPHANAGES
OTHERS INSTITUTIONS RECOGNIZED BY OCB AS ON 09/05/2018-WOMEN IN DISTRESS
OTHERS INSTITUTIONS RECOGNIZED BY OCB AS ON 09/05/2018-OTHERS
OTHERS List of Recognised Psycho-social rehabilitation Centres
OTHERS Grant-in-aid -Govt Directions
OTHERS Grant-in-aid Rules