04734-256765,8281999123
e: pandalamicds@gmail.com
Old Block Office Compound, Pandalam P.O, Pin 689501
Locate us on Google Maps
e: pandalamicds@gmail.com
Old Block Office Compound, Pandalam P.O, Pin 689501
Locate us on Google Maps
Pandalam
Office Type : Sub Offices / Project Offices |
Municipality
:Pandalam
GO (MS) SWD dated 22/09/1994 പ്രകാരം പന്തളം ഐ.സി.ഡി.എസ് പ്രോജെക്റ്റ്-ന് അനുമതി ലഭിച്ചു. പന്തളം, പന്തളം തെക്കേക്കര , തുമ്പമണ്‍, പാലമേല്‍, നൂറനാട് എന്നീ പഞ്ചായത്തുകളിലായി 232 അങ്കണവാടികള്‍ ആണ് തുടക്കത്തില്‍ അനുവദിച്ചത്. നിലവില്‍ പന്തളം, പത്തനംതിട്ട എന്നീ മുനിസിപ്പാലിറ്റികളും പന്തളം തെക്കേക്കര, തുമ്പമണ്‍ എന്നീ പഞ്ചായത്തുകളിലുമായി ആകെ 110 അങ്കണവാടികള്‍ ആണ് ഉള്ളത്. SERVICES Offered in this Office
Latest News
Latest News
Office Head
![]() |
Rahela Beegom M |
|
CDPO -Pandalam 04734-256765,8281999123 |