മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍ എന്നിവര്‍ക്കായുളള ധനസഹായ പദ്ധതി


ദാരിദ്രമായ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്നുള്ള മുന്‍കുറ്റവാളികള്‍, മേല്‍നോട്ടത്തിനു വിധേയമാക്കി വച്ചിരിക്കുന്ന കുറ്റവാളികള്‍, തിരുത്തലിന് വേണ്ടിയോ അല്ലാതെയോ ഉള്ള സ്ഥാപനങ്ങളിലെ മുന്‍ അന്തേവാസികള്‍ (എക്സ്പ്യൂപ്പിള്‍സ്) എന്നിവരുടെ സാമൂഹിക പുനരധിവാസത്തിന്റെ ഭാഗമായി സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് നിലവില്‍ 15,000/- രൂപയാണ് നല്‍കി വരുന്നത്.

നിബന്ധനകള്‍

(1) അപേക്ഷകര്‍ ബി.പി.എല്‍ പരിധിയില്‍പ്പെട്ടവരായിരിക്കണം

(2) ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ടാർജെറ്റ്‌ ഗ്രൂപ്പ്

സാമൂഹ്യ പ്രതിരോധം

പ്രമാണങ്ങൾ

GOs Financial Assistance to Ex-Convicts, Probationers, Ex-Pupils
Application Forms Financial Assistance to Ex-convicts
Application Forms Financial Assistance to Probationers